ml_tn/jhn/08/13.md

8 lines
866 B
Markdown

# You bear witness about yourself
നിങ്ങൾ സ്വയം ഈ കാര്യങ്ങൾ പറയുകയാണ്
# your witness is not true
ഏക വ്യക്തിയുടെ സാക്ഷ്യം സ്വീകര്യമല്ല, കാരണം അത് പരിശോധിക്കാൻ കഴിയില്ലെന്ന് പരീശന്മാർ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം സാക്ഷിയാകാൻ കഴിയില്ല"" അല്ലെങ്കിൽ ""നിങ്ങളെക്കുറിച്ച് നിങ്ങൾ പറയുന്നത് ശരിയായിരിക്കില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]])