ml_tn/jhn/07/53.md

1.0 KiB

General Information:

മികച്ച ആദ്യകാല ഗ്രന്ഥങ്ങളിലില്ലാ 7:53 - 8:11. യോഹന്നാന്‍ ഒരുപക്ഷേ അവയെ മൂലഗ്രന്ഥത്തില്‍ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാണിക്കാൻ യു‌എൽ‌ടി അവയെ ചതുര ബ്രാക്കറ്റുകളിൽ ([ ]) വേർതിരിച്ചിരിക്കുന്നു. വിവർത്തകര്‍ അവ പരിഭാഷപ്പെടുത്തുമ്പോള്‍ ചതുര ബ്രാക്കറ്റുകൾ ഉപയോഗിച്ച് വേർതിരിക്കാനും [യോഹന്നാൻ 7:53] (../07/53.md) ൽ എഴുതിയതുപോലുള്ള ഒരു അടിക്കുറിപ്പ് ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. (കാണുക: rc://*/ta/man/translate/translate-textvariants)