ml_tn/jhn/07/52.md

1.4 KiB

Are you also from Galilee?

നിക്കോദേമൊസ് ഗലീലിയിൽ നിന്നല്ലെന്ന് യഹൂദ നേതാക്കൾക്ക് അറിയാം. അവനെ പരിഹസിക്കുന്നതിനുള്ള ഒരു മാർഗമായാണ് അവർ ഈ ചോദ്യം ചോദിക്കുന്നത്. സമാന പരിഭാഷ: ""നിങ്ങൾ ഗലീലിയിൽ നിന്നുള്ള താഴ്ന്ന വ്യക്തികളിൽ ഒരാളായിരിക്കണം!"" (കാണുക: [[rc:///ta/man/translate/figs-rquestion]], [[rc:///ta/man/translate/figs-explicit]])

Search and see

ഇതൊരു അന്തര്‍ലീനമായ ആശയമാണ്. ദൃശ്യമാകാത്ത വിവരങ്ങൾ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. സമാന പരിഭാഷ: ""ശ്രദ്ധാപൂർവ്വം തിരയുക, തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നവ വായിക്കുക"" (കാണുക: rc://*/ta/man/translate/figs-ellipsis)

no prophet comes from Galilee

യേശു ഗലീലയിൽ ജനിച്ചുയെന്ന വിശ്വാസത്തെ ഇത് സൂചിപ്പിക്കുന്നതാവാം.