4 lines
1.0 KiB
Markdown
4 lines
1.0 KiB
Markdown
# Never has anyone spoken like this
|
||
|
||
യേശു പറഞ്ഞതിൽ തങ്ങളില്‍ എത്രമാത്രം മതിപ്പുളവാക്കിയെന്ന് കാണിക്കാൻ ഉദ്യോഗസ്ഥർ പെരുപ്പിച്ചു പറയുന്നു. എല്ലാകാലത്തും എല്ലായിടത്തുമുള്ള സകല മനുഷ്യരും പറഞ്ഞത് തങ്ങള്‍ക്ക് അറിയാമെന്ന അര്‍ത്ഥത്തിലല്ല ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ""ഈ മനുഷ്യനെപ്പോലുള്ള അത്ഭുതകരമായ കാര്യങ്ങളാരും പറയുന്നത് ഞങ്ങൾ കേട്ടിട്ടില്ല!"" (കാണുക: [[rc://*/ta/man/translate/figs-explicit]], [[rc://*/ta/man/translate/figs-hyperbole]])
|