ml_tn/jhn/07/44.md

439 B

but no one laid hands on him

മറ്റൊരാളുടെ മേൽ കൈവെക്കുകയെന്നാൽ അയാളെ പിടിക്കുകയോ അവനെ മുറുകെ പിടിക്കുകയോ ചെയ്യുക. സമാന പരിഭാഷ: ""എന്നാൽ ആരും അവനെ പിടിച്ചില്ല"" (കാണുക: rc://*/ta/man/translate/figs-idiom)