ml_tn/jhn/07/38.md

16 lines
1.7 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# He who believes in me, just as the scripture says
എന്നിൽ വിശ്വസിക്കുന്ന ഏതൊരാളെയും കുറിച്ച് തിരുവെഴുത്ത് പറയുന്നതുപോലെ
# rivers of living water will flow
ആത്മീയമായി ""ദാഹിക്കുന്നവർക്ക്"" യേശു നൽകുന്ന ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ് ""ജീവജലനദികൾ"". സമാന പരിഭാഷ: ""ആത്മീയജലം നദികൾ പോലെ ഒഴുകും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# living water
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ജീവൻ നൽകുന്ന ജലം"" അല്ലെങ്കിൽ 2) ""ആളുകൾക്ക് ജീവിക്കാൻ കാരണമാകുന്ന ജലം."" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# from his stomach
ഇവിടെ ഉള്ളില്‍നിന്നും ഒരു വ്യക്തിയുടെ ആന്തരികത്തെ പ്രതിനിധീകരിക്കുന്നു, പ്രത്യേകിച്ചും ഒരു വ്യക്തിയുടെ ശാരീരികമല്ലാത്ത ഭാഗം. സമാന പരിഭാഷ: ""അവന്‍റെ ഉള്ളിൽ നിന്ന്"" അല്ലെങ്കിൽ ""അവന്‍റെ ഹൃദയത്തിൽ നിന്ന്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])