ml_tn/jhn/07/36.md

638 B

What is this word that he said

വചനം"" എന്നത് യേശു പങ്കിട്ട സന്ദേശത്തിന്‍റെ അർത്ഥത്തെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്, അത് യഹൂദ നേതാക്കൾ മനസ്സിലാക്കാൻ പരാജയപ്പെട്ടു. സമാന പരിഭാഷ: ""അവൻ പറഞ്ഞപ്പോൾ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത്"" (കാണുക: rc://*/ta/man/translate/figs-metonymy)