ml_tn/jhn/07/30.md

4 lines
653 B
Markdown

# his hour had not yet come
ദൈവത്തിന്‍റെ പദ്ധതി പ്രകാരം യേശു ബന്ധിക്കപ്പെടുവാനുള്ള ശരിയായ സമയത്തെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ് പദമാണ് ""മണിക്കൂർ"" എന്ന വാക്ക്. സമാന പരിഭാഷ: ""അവനെ ബന്ധിക്കുന്നതിനുള്ള ഇത് ശരിയായ സമയമായിരുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-metonymy]])