ml_tn/jhn/07/24.md

990 B

Do not judge according to appearance, but judge righteously

മനുഷ്യര്‍ക്ക് കാണുവാന്‍ കഴിയുന്നതിനെ മാത്രം അടിസ്ഥാനമാക്കി ശരിയേതെന്ന് തീരുമാനിക്കരുതെന്ന് യേശു സൂചിപ്പിക്കുന്നു. പ്രവർത്തനത്തിന് പിന്നിൽ കാണാൻ കഴിയാത്ത ഒരു ലക്ഷ്യമുണ്ട്. സമാന പരിഭാഷ: ""നിങ്ങൾ കാണുന്നതിനനുസരിച്ച് ആളുകളെ വിധിക്കുന്നത് നിർത്തുക! ദൈവത്തെ സംബന്ധിച്ച് നേരായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുക"" (കാണുക: rc://*/ta/man/translate/figs-explicit)