ml_tn/jhn/07/22.md

933 B

not that it is from Moses, but from the ancestors

പരിച്ഛേദനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ യോഹന്നാന്‍ നൽകുന്നു. (കാണുക: rc://*/ta/man/translate/writing-background)

on the Sabbath you circumcise a man

പരിച്ഛേദനയിൽ പ്രവൃത്തിയും ഉൾപ്പെടുന്നുവെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ശബ്ബത്തിൽ ഒരു ആൺകുഞ്ഞിനെ പരിച്ഛേദന ചെയ്യുന്നു. അതും പ്രവർത്തി തന്നെയാണ്"" (കാണുക: rc://*/ta/man/translate/figs-explicit)

on the Sabbath

യഹൂദ വിശ്രമദിനത്തിൽ