ml_tn/jhn/07/12.md

588 B

he leads the crowds astray

സത്യമല്ലാത്ത എന്തെങ്കിലും വിശ്വസിക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുന്നതിന്‍റെ ഒരു രൂപക പ്രയോഗമാണ് ഇവിടെ ""നയിക്കുക ... വഴിതെറ്റിക്കുക"" എന്നത്. സമാന പരിഭാഷ: ""അവൻ ജനങ്ങളെ വഞ്ചിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)