ml_tn/jhn/07/11.md

587 B

The Jews were looking for him

ഇവിടെ ""യഹൂദന്മാർ"" എന്ന വാക്ക് ""യഹൂദ നേതാക്കൾ"" എന്നതിന്‍റെ ഒരു സൂചകപദമാണ്. ""അവനെ"" എന്ന വാക്ക് യേശുവിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യഹൂദ നേതാക്കൾ യേശുവിനെ അന്വേഷിക്കുകയായിരുന്നു"" (കാണുക: rc://*/ta/man/translate/figs-synecdoche)