ml_tn/jhn/07/04.md

694 B

he himself wants

സ്വയം"" എന്ന വാക്ക് ""അവൻ"" എന്ന വാക്കിന് പ്രാധാന്യം നൽകുന്ന ഒരു പ്രതിഫലന സർവ്വനാമമാണ്. (കാണുക: rc://*/ta/man/translate/figs-rpronouns)

the world

ഇവിടെ ""ലോകം"" എന്നത് ലോകത്തിലെ എല്ലാ ആളുകൾക്കും ഒരു പര്യായമാണ്. സമാന പരിഭാഷ: ""എല്ലാ ആളുകളും"" അല്ലെങ്കിൽ ""എല്ലാവരും"" (കാണുക: rc://*/ta/man/translate/figs-metonymy)