ml_tn/jhn/06/51.md

8 lines
667 B
Markdown

# living bread
ഇതിനർത്ഥം ""ആളുകളെ ജീവിപ്പിക്കുന്ന അപ്പം"" ([യോഹന്നാൻ 6:35] (../06/35.md)).
# for the life of the world
ലോകത്തിലെ എല്ലാ ആളുകളുടെയും ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു പര്യായ പദമാണ് ഇവിടെ ""ലോകം"". സമാന പരിഭാഷ: ""അത് ലോകത്തിലെ എല്ലാ ആളുകൾക്കും ജീവൻ നൽകും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])