ml_tn/jhn/06/48.md

914 B

I am the bread of life

നമ്മുടെ ശാരീരിക ജീവിതത്തിന് അപ്പം ആവശ്യമായി വരുന്നതുപോലെ, നമ്മുടെ ആത്മീയ ജീവിതത്തിനും യേശു അത്യാവശ്യമാണ്. [യോഹന്നാൻ 6:35] (../06/35.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""നിങ്ങളെ ശാരീരികമായി നിലനിർത്തുന്ന ഭക്ഷണം പോലെ, എന്നെന്നേക്കുമായി നിലനിൽക്കുന്ന ആത്മീയ ജീവിതം എനിക്ക് നൽകാൻ കഴിയും"" (കാണുക: rc://*/ta/man/translate/figs-metaphor)