ml_tn/jhn/06/45.md

1.0 KiB

It is written in the prophets

ഇത് ഒരു സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയുന്ന ഒരു നിഷ്‌ക്രിയ പ്രസ്താവനയാണ്. സമാന പരിഭാഷ: ""പ്രവാചകന്മാർ എഴുതി"" (കാണുക: rc://*/ta/man/translate/figs-activepassive)

Everyone who has heard and learned from the Father comes to me

യേശു “യോസേഫിന്‍റെ പുത്രൻ” ([യോഹന്നാൻ 6:42] (../06/42.md)) എന്ന് യഹൂദന്മാർ കരുതി, എന്നാൽ അവൻ ദൈവപുത്രനാണ്, കാരണം അവന്‍റെ പിതാവ് ദൈവമാണ്, യോസേഫല്ല. പിതാവായ ദൈവത്തിൽ നിന്ന് വസ്തവമായി പഠിക്കുന്നവർ ദൈവപുത്രനായ യേശുവിൽ വിശ്വസിക്കും.