ml_tn/jhn/06/44.md

630 B

raise him up

ഇതൊരുപ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""അവനെ വീണ്ടും ജീവിക്കാനിടയാക്കുക"" (കാണുക: rc://*/ta/man/translate/figs-idiom)

draws

ഇതിനർത്ഥം 1) ""വലിക്കുന്നു"" അല്ലെങ്കിൽ 2) ""ആകർഷിക്കുന്നു"" എന്നാണ്.

Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)