ml_tn/jhn/06/42.md

1.4 KiB

Is not this Jesus ... whose father and mother we know?

യേശു പ്രത്യേകതയുള്ളവനല്ലെന്ന് യഹൂദ നേതാക്കൾ വിശ്വസിക്കുന്നുവെന്ന് ഊന്നിപ്പറയുന്ന ചോദ്യരൂപേണയാണ് ഈ പരാമർശം പ്രത്യക്ഷപ്പെടുന്നത്. സമാന പരിഭാഷ: ""ഇത് യോസേഫിന്‍റെ മകൻ യേശുവാകുന്നു, ഇവന്‍റെ പിതാവിനെയും മാതാവിനെയും നമുക്കറിയാം! (കാണുക: rc://*/ta/man/translate/figs-rquestion)

How then does he now say, 'I have come down from heaven'?

യേശു സ്വർഗത്തിൽ നിന്നുള്ളവനെന്നു യഹൂദ നേതാക്കന്മാര്‍ വിശ്വസിക്കുന്നില്ലയെന്നതിനു ഊന്നല്‍ നല്‍കുവാന്‍ ഈ പരാമര്‍ശം ചോദ്യരൂപേണ നല്‍കിയിരിക്കുന്നു. സമാന പരിഭാഷ: ""അവൻ സ്വർഗത്തിൽ നിന്നാണ് വന്നതെന്ന് പറയുമ്പോൾ അവൻ കള്ളം പറയുകയാണ്!"" (കാണുക: rc://*/ta/man/translate/figs-rquestion)