ml_tn/jhn/06/19.md

924 B

they had rowed

തോണികള്‍ സാധാരണയായി രണ്ട്, നാല്, അല്ലെങ്കിൽ ആറ് ആളുകൾ തുഴ ഉപയോഗിച്ച് ഓരോ വശത്തും ഒരുമിച്ച് തുഴയുന്നു. ഒരു വലിയ ജലാശയത്തിലൂടെ ഒരു തോണി സഞ്ചരിക്കുന്നതിനെ സൂചിപ്പിക്കുവാന്‍ നിങ്ങളുടെ സംസ്കാരത്തില്‍ വ്യത്യസ്ത ശൈലികളുണ്ടാകാം.

about twenty-five or thirty stadia

ഒരു ""സ്റ്റേഡിയം"" 185 മീറ്ററാണ്. സമാന പരിഭാഷ: ""ഏകദേശം അഞ്ചോ ആറോ കിലോമീറ്റർ"" (കാണുക: rc://*/ta/man/translate/translate-bdistance)