ml_tn/jhn/06/07.md

456 B

Two hundred denarii worth of bread

ഡെനാറി"" എന്ന വാക്ക് ""ഡെനാറിയസ്"" എന്നതിന്‍റെ ബഹുവചനമാണ്. സമാന പരിഭാഷ: ""ഇരുനൂറു ദിവസത്തെ വേതനം കൊണ്ട് വാങ്ങിക്കാവുന്ന അത്രയും അപ്പം"" (കാണുക: rc://*/ta/man/translate/translate-bmoney)