ml_tn/jhn/05/47.md

727 B

If you do not believe his writings, how are you going to believe my words?

ഈ പരാമർശം ഊന്നല്‍ നൽകുന്നതിന് ചോദ്യത്തിന്‍റെ രൂപത്തിൽ നല്കിയിരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ അവന്‍റെ എഴുത്തുകള്‍ വിശ്വസിക്കുന്നില്ല, അതിനാൽ നിങ്ങൾ ഒരിക്കലും എന്‍റെ വാക്കുകൾ വിശ്വസിക്കുകയില്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)

my words

ഞാൻ പറയുന്നത്