ml_tn/jhn/05/45.md

8 lines
707 B
Markdown

# The one who accuses you is Moses, in whom you have put your hope
മോശെ ഇവിടെ ന്യായപ്രമാണത്തിന്‍റെ തന്നെ പ്രതീകമായ ഒരു പര്യായമാണ്. സമാന പരിഭാഷ: ""നിങ്ങൾ പ്രത്യാശ വച്ച ന്യായപ്രമാണത്തിൽ മോശെ നിങ്ങളെ കുറ്റപ്പെടുത്തുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# your hope
നിങ്ങളുടെ ആത്മവിശ്വാസം അല്ലെങ്കിൽ ""നിങ്ങളുടെ വിശ്വാസം