ml_tn/jhn/05/23.md

702 B

honor the Son just as ... the Father. The one who does not honor the Son does not honor the Father

പിതാവായ ദൈവത്തെപ്പോലെ പുത്രനായ ദൈവത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും വേണം. പുത്രനായ ദൈവത്തെ ബഹുമാനിക്കുന്നതിൽ നാം പരാജയപ്പെട്ടാൽ, പിതാവായ ദൈവത്തെ ബഹുമാനിക്കുന്നതിലും നാം പരാജയപ്പെടുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)