ml_tn/jhn/05/02.md

860 B

pool

ആളുകൾ വെള്ളം നിറച്ചുപയോഗിക്കുന്ന നിലത്തുണ്ടാക്കിയ കുളങ്ങളാണിത്. ചിലപ്പോൾ അവർ ഈ കുളങ്ങളില്‍ ടൈലുകളോ മറ്റ് ശിലാഫലകങ്ങളോ നിരത്തിയിരുന്നു.

Bethesda

ഒരു സ്ഥലത്തിന്‍റെ പേര് (കാണുക: rc://*/ta/man/translate/translate-names)

roofed porches

ഇവ മേൽക്കൂരയുള്ള നിര്‍മ്മിതികളും, കുറഞ്ഞത് ഒരു മതിൽ ഒഴിവാക്കി മറ്റു കെട്ടിടങ്ങളോട് ചേര്‍ത്തു പണിതിരിക്കുന്നതുമാണ്