ml_tn/jhn/05/01.md

1.9 KiB

General Information:

കഥയിലെ അടുത്ത സംഭവമാണിത്, അതിൽ യേശു യെരുശലേമില്‍ ചെന്ന് ഒരു മനുഷ്യനെ സുഖപ്പെടുത്തുന്നു. ഈ വാക്യങ്ങൾ കഥയുടെ ക്രമീകരണത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുന്നു. (കാണുക: rc://*/ta/man/translate/writing-background)

After this

യേശു ഉദ്യോഗസ്ഥന്‍റെ മകനെ സുഖപ്പെടുത്തിയതിനുശേഷം ഇത് സൂചിപ്പിക്കുന്നു. [യോഹന്നാൻ 3:22] (../03/22.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

there was a Jewish festival

യഹൂദന്മാർ ഒരു ഉത്സവം ആഘോഷിക്കുകയായിരുന്നു

went up to Jerusalem

ഒരു കുന്നിൻ മുകളിലാണ് യെരുശലേം സ്ഥിതിചെയ്യുന്നത്. യെരുശലേമിലേക്കുള്ള പാതകള്‍ ചെറിയ കുന്നുകളിലൂടെ ഇറക്കവും കയറ്റവുമുള്ളതായിരുന്നു. സമനിലത്തില്‍ നടക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു കുന്നിൻ മുകളിലേക്ക് പോകുന്നതിന് നിങ്ങളുടെ ഭാഷയില്‍ മറ്റൊരു വാക്ക് ഉണ്ടെങ്കിൽ, നിങ്ങൾക്കത് ഇവിടെ ഉപയോഗിക്കാം.