ml_tn/jhn/04/53.md

4 lines
542 B
Markdown

# So he himself and his whole household believed
അവൻ"" എന്ന വാക്കിന് ഊന്നല്‍ നല്‍കുന്നതിനു ""സ്വയം"" എന്ന പദം ഇവിടെ ഉപയോഗിക്കുന്നു. നിങ്ങളുടെ ഭാഷയിൽ ഇത് ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു രീതിയുണ്ടെങ്കിൽ, അത് ഉപയോഗിക്കുന്നത് പരിഗണിക്കാം.