ml_tn/jhn/04/51.md

4 lines
489 B
Markdown

# While
ഒരേ സമയം സംഭവിക്കുന്ന രണ്ട് സംഭവങ്ങളെ അടയാളപ്പെടുത്താൻ ഈ പദം ഉപയോഗിക്കുന്നു. ഉദ്യോഗസ്ഥൻ വീട്ടിലേക്ക് പോകുമ്പോൾ അയാളുടെ ദാസന്മാർ അവനെ കാണുന്നതിനു വഴിയിലേക്ക് വരികയായിരുന്നു.