ml_tn/jhn/04/39.md

964 B

believed in him

ആരെയെങ്കിലും ""വിശ്വസിക്കുക"" എന്നാൽ ആ വ്യക്തിയെ ""ആശ്രയിക്കുക"" എന്നാണ്. അവൻ ദൈവപുത്രനാണെന്ന് അവർ വിശ്വസിച്ചുവെന്നും ഇതിനർത്ഥം.

He told me everything that I have done

ഇതൊരു അതിശയോക്തിയാണ്. യേശുവിന് തന്നെക്കുറിച്ചുള്ള അറിവു എത്രത്തോളം ഉണ്ട് എന്നത് ആ സ്ത്രീക്ക് മതിപ്പുളവാക്കി. സമാന പരിഭാഷ: ""എന്‍റെ ജീവിതത്തെക്കുറിച്ച് അദ്ദേഹം എന്നോട് പലതും പറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-hyperbole)