ml_tn/jhn/04/34.md

699 B

My food is to do the will of him who sent me and to complete his work

ഇവിടെ ""ഭക്ഷണം"" എന്നത് ""ദൈവഹിതം അനുസരിക്കുന്നതിനെ"" പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ്. സമാന പരിഭാഷ: ""ഭക്ഷണം വിശക്കുന്ന ഒരാളെ തൃപ്തിപ്പെടുത്തുന്നതുപോലെ, ദൈവഹിതം അനുസരിക്കുന്നതാണ് എന്നെ തൃപ്തിപ്പെടുത്തുന്നത്"" (കാണുക: rc://*/ta/man/translate/figs-metaphor)