ml_tn/jhn/04/33.md

4 lines
820 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# No one has brought him anything to eat, have they?
യേശു അക്ഷരാർത്ഥത്തിൽ “ഭക്ഷണ” ത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ശിഷ്യന്മാർ കരുതുന്നു. ""ഇല്ല"" എന്ന പ്രതികരണം പ്രതീക്ഷിച്ച് അവർ പരസ്പരം ഈ ചോദ്യം ചോദിക്കാൻതുടങ്ങുന്നു. സമാന പരിഭാഷ: ""ഞങ്ങൾ പട്ടണത്തിലായിരിക്കുമ്പോൾ ആരും അദ്ദേഹത്തിന് ഭക്ഷണം കൊണ്ടുവന്നില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])