ml_tn/jhn/04/29.md

1.4 KiB

Come, see a man who told me everything that I have ever done

യേശുവിന് തന്നെക്കുറിച്ചുള്ള അറിവില്‍ തനിക്ക് മതിപ്പുണ്ടെന്ന് കാണിക്കാൻ ശമര്യക്കാരിയായ സ്ത്രീ അതിശയോക്തിയായി പറയുന്നു. സമാന പരിഭാഷ: ""എന്നെക്കുറിച്ച് വളരെയധികമറിയുന്ന ഒരുവനെ വന്നു കാണൂ, ഞാൻ അദ്ദേഹത്തെ മുമ്പ് കണ്ടിട്ടില്ലെങ്കിലും"" (കാണുക: rc://*/ta/man/translate/figs-hyperbole)

This could not be the Christ, could it?

യേശു ക്രിസ്തുവാണെന്ന് സ്ത്രീക്ക് ഉറപ്പില്ല, അതിനാൽ ""ഇല്ല"" എന്ന ഉത്തരം പ്രതീക്ഷിക്കുന്ന ഒരു ചോദ്യം അവൾ ചോദിക്കുന്നു, പക്ഷേ ഒരു പ്രസ്താവന നടത്തുന്നതിനുപകരം അവൾ ഒരു ചോദ്യംകൂടെ ചോദിക്കുന്നു, കാരണം ആളുകൾ സ്വയം തീരുമാനിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു.