ml_tn/jhn/04/01.md

1.4 KiB

General Information:

യോഹന്നാൻ 4: 1-6 ല്‍ അടുത്ത സംഭവത്തിന്‍റെ പശ്ചാത്തലം നൽകുന്നു, ഒരു ശമര്യസ്ത്രീയുമായി യേശു നടത്തിയ സംഭാഷണം. (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

ഒരു നീണ്ട വാചകം ഇവിടെ ആരംഭിക്കുന്നു.

Now when Jesus knew that the Pharisees had heard that he was making and baptizing more disciples than John

യേശു യോഹന്നാനെക്കാൾ കൂടുതൽ ശിഷ്യന്മാരെ ആക്കുകയും സ്നാനപ്പെടുത്തുകയും ചെയ്തു. താൻ ഇത് ചെയ്യുന്നുവെന്ന് പരീശന്മാർ കേട്ടിട്ടുണ്ടെന്നറിഞ്ഞപ്പോൾ.

Now when Jesus knew

പ്രധാന സംഭവങ്ങളുടെ ഇടവേള സൂചിപ്പിക്കുന്നതിന് ""ഇപ്പോൾ"" എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നു. യോഹന്നാന്‍ ഇവിടെ വിവരണത്തിന്‍റെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.