8 lines
556 B
Markdown
8 lines
556 B
Markdown
# Father ... Son
|
||
|
||
ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന സംജ്ഞകളാണ് ഇവ. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
|
||
|
||
# given ... into his hand
|
||
|
||
ഇതിനർത്ഥം അവന്റെ ശക്തിയിലോ നിയന്ത്രണത്തിലോ ആയിരിക്കണം എന്നതാണ്. (കാണുക: [[rc://*/ta/man/translate/figs-idiom]])
|