ml_tn/jhn/03/27.md

8 lines
691 B
Markdown

# A man cannot receive anything unless
അല്ലാതെ ആർക്കും അധികാരമില്ല
# it has been given to him from heaven
ഇവിടെ ""സ്വർഗ്ഗം"" എന്നത് ദൈവത്തെ സൂചിപ്പിക്കുന്നതിനുള്ള ഒരു പര്യായമായി ഉപയോഗിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവനു നൽകി"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-activepassive]])