ml_tn/jhn/03/21.md

567 B

plainly seen that his deeds

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ അവന്‍റെ പ്രവൃത്തികൾ വ്യക്തമായി കണ്ടേക്കാം"" അല്ലെങ്കിൽ ""അവൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാവരും വ്യക്തമായി കണ്ടേക്കാം"" (കാണുക: rc://*/ta/man/translate/figs-activepassive)