ml_tn/jhn/03/20.md

585 B

so that his deeds will not be exposed

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ അവൻ ചെയ്യുന്ന കാര്യങ്ങൾ വെളിച്ചം കാണിച്ചുതരികയില്ല"" അല്ലെങ്കിൽ ""പ്രകാശം അവന്‍റെ പ്രവൃത്തികളെ വ്യക്തമാക്കുകയില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)