ml_tn/jhn/03/19.md

1.9 KiB

Connecting Statement:

നിക്കോദേമൊസിനോടുള്ള സംസാരം യേശു അവസാനിപ്പിക്കുന്നു.

The light has come into the world

വെളിച്ചം"" എന്ന വാക്ക് യേശുവിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവിക സത്യത്തിന്‍റെ ഒരു രൂപക പദമാണ്. മൂന്നാമനെന്നവണ്ണം യേശു തന്നെക്കുറിച്ച് സംസാരിക്കുന്നു.  ആ ശൈലിയില്‍ സംവദിക്കുവാന്‍ നിങ്ങളുടെ ഭാഷ ആളുകളെ സാധ്യമല്ലെങ്കിൽ, വെളിച്ചം ആരാണെന്ന് നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ""ലോകം"" എന്നത് ലോകത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഒരു പര്യായമാണ്. സമാന പരിഭാഷ: ""പ്രകാശമായവൻ സകലരോടും ദൈവത്തിന്‍റെ സത്യം വെളിപ്പെടുത്തിയിരിക്കുന്നു"" അല്ലെങ്കിൽ ""ഒരു പ്രകാശം എന്നപോലെ ഞാൻ ലോകത്തിലേക്ക് വന്നിരിക്കുന്നു"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-metonymy]], rc://*/ta/man/translate/figs-123person)

men loved the darkness

ഇവിടെ ""ഇരുട്ട്"" എന്നത് തിന്മയുടെ ഒരു രൂപകമാണ്. (കാണുക: rc://*/ta/man/translate/figs-metaphor)