ml_tn/jhn/03/17.md

1.8 KiB

For God did not send the Son into the world in order to condemn the world, but in order to save the world through him

ഈ രണ്ട് ഉപവാക്യങ്ങളും ഏതാണ്ട് ഒരേ കാര്യമാണ് അർത്ഥമാക്കുന്നത്,ഊന്നല്‍ നല്‍കുന്നതിനു രണ്ടുതവണ പറഞ്ഞിരിക്കുന്നു, ആദ്യം നിഷേധാത്മകമായും, തുടർന്ന് ക്രിയാത്മകമായും ചില ഭാഷകൾ‌ മറ്റൊരു വിധത്തിൽ‌ ഊന്നല്‍ നല്‍കി സൂചിപ്പിക്കാം. സമാന പരിഭാഷ: തന്‍റെ പുത്രനെ ലോകത്തിലേക്ക് അയയ്ക്കുന്നതിനുള്ള ദൈവത്തിന്‍റെ യഥാർത്ഥ കാരണം അതിനെ രക്ഷിക്കുക എന്നതായിരുന്നു ""(കാണുക: [[rc:///ta/man/translate/figs-parallelism]], [[rc:///ta/man/translate/figs-doublenegatives]])

to condemn

ശിക്ഷിക്കാൻ. സാധാരണയായി ""ശിക്ഷിക്കുക"" എന്നത് ശിക്ഷിക്കപ്പെട്ടശേഷം ആ വ്യക്തിയെ ദൈവം സ്വീകരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഒരു വ്യക്തി ന്യായം വിധിക്കപ്പെടുമ്പോൾ, അവൻ ശിക്ഷിക്കപ്പെടുന്നു, പക്ഷേ ഒരിക്കലും ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നില്ല.