ml_tn/jhn/03/05.md

12 lines
1.1 KiB
Markdown

# Truly, truly
[യോഹന്നാൻ 3: 3] (../03/03.md) ൽ ചെയ്ത അതേ രീതിയിൽ നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാൻ കഴിയും.
# born of water and the Spirit
സാധ്യതയുള്ള രണ്ട് അർത്ഥങ്ങള്‍: 1) ""വെള്ളത്തിലും ആത്മാവിലും സ്നാനമേറ്റു"" അല്ലെങ്കിൽ 2) ""ശാരീരികമായും ആത്മീയമായും ജനിച്ചത്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# enter into the kingdom of God
രാജ്യം"" എന്ന വാക്ക് ഒരാളുടെ ജീവിതത്തിലെ ദൈവഭരണത്തിന് ഒരു രൂപകമാണ്. സമാന പരിഭാഷ: ""ദൈവിക ഭരണം അവന്‍റെ ജീവിതത്തിൽ അനുഭവിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])