ml_tn/jhn/02/19.md

1.9 KiB

Destroy this temple, ... I will raise it up

സത്യമല്ലാത്ത ചിലത് സത്യമാണെങ്കിൽ തീർച്ചയായും എന്തെങ്കിലും സംഭവിക്കുമെന്ന സാങ്കൽപ്പിക സാഹചര്യമാണ് യേശു പറയുന്നത്. ഈ സാഹചര്യത്തിൽ, യഹൂദ അധികാരികൾ അതിനെ നശിപ്പിക്കുകയാണെങ്കിൽ അദ്ദേഹം തീർച്ചയായും ദൈവാലയത്തെ ഉയർത്തും. പണിതുകൊണ്ടിരിക്കുന്ന ദൈവാലയം പൊളിക്കുവാന്‍ യേശു യഹൂദ അധികാരികളോട് കല്പ്പിക്കുന്നില്ല. ""നശിപ്പിക്കുക"", ""ഉയർത്തുക"" എന്നീ വാക്കുകൾ ഒരു കെട്ടിടം പൊളിച്ചുമാറ്റുന്നതിനും പുനർനിർമ്മിക്കുന്നതിനുമുള്ള സാധാരണ വാക്കുകൾ ഉപയോഗിച്ച് നിങ്ങൾക്ക് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾ ഈ ആലയം നശിപ്പിക്കുകയാണെങ്കിൽ, ഞാൻ തീർച്ചയായും അത് ഉയർത്തും"" അല്ലെങ്കിൽ ""നിങ്ങൾ ഈ ആലയം നശിപ്പിക്കുകയാണെങ്കിൽ ഞാൻ അത് ഉയർത്തുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം"" (കാണുക: [[rc:///ta/man/translate/figs-hypo]], [[rc:///ta/man/translate/figs-metaphor]])

raise it up

അത് നിലകൊള്ളുക