ml_tn/jhn/02/14.md

12 lines
1.2 KiB
Markdown

# were sitting there
ഈ ആളുകൾ ദൈവാലയ പ്രാകാരത്തിലാണെന്ന് അടുത്ത വാക്യം വ്യക്തമാക്കുന്നു. ആ ഇടം ആരാധനയ്ക്ക് ഉദ്ദേശിച്ചുള്ളതായിരുന്നു വ്യാപാരത്തിനുള്ളതായിരുന്നില്ല.
# sellers of oxen and sheep and pigeons
ദൈവത്തിനു യാഗമർപ്പിക്കേണ്ടതിന് ആളുകൾ ദൈവാലയ മുറ്റത്ത് മൃഗങ്ങളെ വാങ്ങിക്കൊണ്ടിരിക്കുന്നു.
# money changers
യാഗത്തിനായി മൃഗങ്ങളെ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ""പണവിനിമയം നടത്തുന്നവരില്‍"" നിന്ന് പ്രത്യേക പണത്തിനായി വങ്ങേണ്ടതിന് പണം കൈമാറാൻ യഹൂദ അധികാരികൾ ആവശ്യപ്പെട്ടിരുന്നു.