ml_tn/jhn/02/12.md

8 lines
824 B
Markdown

# went down
അവർ ഉയർന്ന സ്ഥലത്ത് നിന്ന് താഴത്തെ സ്ഥലത്തേക്ക് പോയി എന്ന് ഇത് സൂചിപ്പിക്കുന്നു. കാനായുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കഫര്‍ന്നഹൂം താഴ്ന്ന പ്രദേശമാണ്.
# his brothers
സഹോദരന്മാർ"" എന്ന വാക്കിൽ സഹോദരീസഹോദരന്മാരും ഉൾപ്പെടുന്നു. യേശുവിന്‍റെ എല്ലാ സഹോദരീസഹോദരന്മാരും അവനെക്കാൾ പ്രായം കുറഞ്ഞവരായിരുന്നു.