ml_tn/jhn/01/50.md

571 B

Because I said to you ... do you believe?

ഈ പരാമർശം ഊന്നല്‍ നല്‍കുന്നതിനു ചോദ്യ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""ഞാൻ നിങ്ങളെ അത്തിവൃക്ഷത്തിന്‍റെ ചുവട്ടിൽ കണ്ടു"" എന്ന് പറഞ്ഞതിനാലാണ് നിങ്ങൾ വിശ്വസിക്കുന്നത്! (കാണുക: rc://*/ta/man/translate/figs-rquestion)