ml_tn/jhn/01/27.md

8 lines
1.3 KiB
Markdown

# who comes after me
അവൻ വരുമ്പോൾ അവൻ എന്തുചെയ്യുമെന്ന് നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. സമാന പരിഭാഷ: ""ഞാൻ പോയിക്കഴിഞ്ഞാൽ ആരാണ് നിങ്ങളോട് പ്രസംഗിക്കുക"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# me, the strap of whose sandal I am not worthy to untie
ചെരുപ്പ് അഴിക്കുക എന്നത് ഒരു അടിമയുടെയോ ദാസന്‍റെയോ ജോലിയായിരുന്നു. ഈ വാക്കുകൾ ഒരു ദാസന്‍റെ ഏറ്റവും അസുഖകരമായ ജോലിയുടെ ഒരു ആലങ്കാരിക രൂപകമാണ്. സമാന പരിഭാഷ: ""ഏറ്റവും അസുഖകരമായ രീതിയിൽ സേവിക്കാൻ പോലും ഞാൻ യോഗ്യനല്ല"" അല്ലെങ്കിൽ ""ഞാൻ. അവന്‍റെ ചെരുപ്പിന്‍റെ വാറ് അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല"" (കാണുക: [[rc://*/ta/man/translate/figs-metaphor]])