ml_tn/jhn/01/19.md

475 B

the Jews sent ... to him from Jerusalem

ഇവിടെ ""യഹൂദന്മാർ"" എന്ന വാക്ക് ""യഹൂദ നേതാക്കളെ"" പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""യഹൂദ നേതാക്കൾ യെരൂശലേമിൽ നിന്ന് അദ്ദേഹത്തിന് അയച്ചു"" (കാണുക: rc://*/ta/man/translate/figs-synecdoche)