ml_tn/jhn/01/14.md

2.2 KiB

The Word

ഇത് യേശുവിനെ സൂചിപ്പിക്കുന്നു. സാധ്യമെങ്കിൽ ""വചനം"" എന്ന് വിവർത്തനം ചെയ്യുക. നിങ്ങളുടെ ഭാഷയിൽ ""വചനം"" സ്ത്രീലിംഗമാണെങ്കിൽ, അതിനെ ""വചനമായവന്‍"" എന്ന് വിവർത്തനം ചെയ്യാനാകും. [യോഹന്നാൻ 1: 1] (../01/01.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തിരിക്കുന്നു എന്ന് കാണുക.

became flesh

ഇവിടെ ""ജഡം"" എന്നത് ""ഒരു വ്യക്തിയെ"" അല്ലെങ്കിൽ ""ഒരു മനുഷ്യനെ"" പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""മനുഷ്യനായി"" അല്ലെങ്കിൽ ""ഒരു മനുഷ്യനായി"" (കാണുക: rc://*/ta/man/translate/figs-synecdoche)

the one and only who came from the Father

ഏകന്‍"" എന്ന പദത്തിന്‍റെ അർത്ഥം അവൻ അദ്വിതീയനാണെന്നും അവനെപ്പോലെ മറ്റൊരുവനും ഇല്ല. ""പിതാവിൽ നിന്ന് വന്നവൻ"" എന്ന പ്രയോഗത്തിന്‍റെ അർത്ഥം അവൻ പിതാവിന്‍റെ മകനാണെന്നാണ്. സമാന പരിഭാഷ: ""പിതാവിന്‍റെ അതുല്യപുത്രൻ"" അല്ലെങ്കിൽ” പിതാവിന്‍റെ “ഏകപുത്രൻ

Father

ഇത് ദൈവത്തിന് ഒരു പ്രധാന നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

full of grace

നമ്മോടുള്ള ദയാപൂര്‍ണ്ണമായ പ്രവൃത്തികള്‍, നമുക്ക് അർഹതയില്ലാത്ത പ്രവൃത്തികൾ