ml_tn/jhn/01/10.md

8 lines
896 B
Markdown

# He was in the world, and the world was made through him, and the world did not know him
അവൻ ഈ ലോകത്തിലാണെങ്കിലും ദൈവം അവനിലൂടെ സകലവും സൃഷ്ടിച്ചുവെങ്കിലും ജനം അവനെ തിരിച്ചറിഞ്ഞില്ല
# the world did not know him
ലോകം"" എന്നത് ലോകത്തിൽ വസിക്കുന്ന സകല മനുഷ്യര്‍ക്കും വേണ്ടി നിലകൊള്ളുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""അവൻ യഥാർത്ഥത്തിലാരായിരുന്നുവെന്നു ആളുകൾക്ക് അറിയില്ലായിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])