8 lines
804 B
Markdown
8 lines
804 B
Markdown
# In the beginning
|
|
|
|
ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുന്നതിനു മുമ്പുള്ള ആദ്യകാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
|
|
|
|
# the Word
|
|
|
|
ഇത് യേശുവിനെ സൂചിപ്പിക്കുന്നു. സാധ്യമെങ്കിൽ ""വചനം"" എന്ന് വിവർത്തനം ചെയ്യുക. നിങ്ങളുടെ ഭാഷയിൽ ""വചനം"" സ്ത്രീലിംഗമാണെങ്കിൽ, അതിനെ ""വചനമെന്നു വിളിക്കപ്പെടുന്നവന്"" എന്ന് വിവർത്തനം ചെയ്യാം.
|