ml_tn/jas/05/20.md

3.0 KiB

whoever turns a sinner from his wandering way ... will cover over a great number of sins

യാക്കോബ് അര്‍ത്ഥമാക്കുന്നത് എന്തെന്നാല്‍ ദൈവം ഈ വ്യക്തിയുടെ നടപടികളെ പാപിയെ മാനസ്സാന്തരപ്പെടുവാനും രക്ഷിക്കപ്പെടുവാനും ആയി പ്രേരണ നല്‍കുവാന്‍ വേണ്ടി ഉപയോഗിക്കുന്നു. എന്നാല്‍ യാക്കോബ് പ്രസ്താവിക്കുന്നത് ഈ മറ്റേ വ്യക്തിയാണ് പാപിയുടെ ആത്മാവിനെ മരണത്തില്‍ നിന്നും രക്ഷിച്ചിരിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metonymy)

will save him from death, and will cover over a great number of sins

ഇവിടെ “മരണം” എന്നുള്ളത് ആത്മീയ മരണത്തെ, ദൈവത്തില്‍ നിന്നും നിത്യമായി വേര്‍പെടുന്നതിനെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “അവനെ ആത്മീയ മരണത്തില്‍ നിന്നും രക്ഷിക്കുകയും, ദൈവം പാപിയുടെ സകല വിധമായ പാപങ്ങളെ ക്ഷമിക്കുകയും ചെയ്യും” (കാണുക: rc://*/ta/man/translate/figs-synecdoche)

will cover over a great number of sins

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) അനുസരണം ഇല്ലാത്തതായ സഹോദരനെ മടക്കി വരുത്തുന്നതായ വ്യക്തി അവന്‍റെ പാപങ്ങളെ ക്ഷമിക്കുവാന്‍ ഇടവരുത്തും അല്ലെങ്കില്‍ 2) അനുസരണം ഇല്ലാത്ത സഹോദരന്‍, താന്‍ കര്‍ത്താവിങ്കലേക്ക് മടങ്ങി വരുമ്പോള്‍, തന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കും. പാപങ്ങളെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് ദൈവം അവയെ ആവരണം ചെയ്യുന്നതിനാല്‍ കാണപ്പെടുവാന്‍ കഴിയാത്തതായ വസ്തുക്കളെ പോലെ ആയിരിക്കുന്നു എന്നും, അവിടുന്ന് അവയെ ക്ഷമിച്ചിരിക്കുന്നു എന്നും ആണ്. (കാണുക: rc://*/ta/man/translate/figs-metaphor)