ml_tn/jas/05/15.md

12 lines
1.7 KiB
Markdown

# The prayer of faith will heal the sick person
ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നത് രോഗികള്‍ക്കു വേണ്ടി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നത് ദൈവം കേള്‍ക്കുന്നു എന്നും പ്രാര്‍ത്ഥനകള്‍ തന്നെ രോഗികള്‍ക്ക് സൌഖ്യം വരുത്തുന്നു എന്നും ആകുന്നു. മറു പരിഭാഷ: “വിശ്വാസത്തിന്‍റെ പ്രാര്‍ത്ഥന കര്‍ത്താവ്‌ കേള്‍ക്കുകയും രോഗിയായ വ്യക്തിയെ സൌഖ്യമാക്കുകയും ചെയ്യുന്നു.” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# The prayer of faith
വിശ്വാസികളില്‍ നിന്നും ഉണ്ടാകുന്ന പ്രാര്‍ത്ഥന അല്ലെങ്കില്‍ “ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടു ജനം പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ അപേക്ഷിച്ചതു പോലെ ദൈവം ചെയ്യുന്നു”
# the Lord will raise him up
കര്‍ത്താവ്‌ അവനു സൌഖ്യം വരുത്തും അല്ലെങ്കില്‍ “കര്‍ത്താവ്‌ അവനെ തന്‍റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാന്‍ ഇടവരുത്തും”